Post Category
എം.പി ഫണ്ട് അവലോകന യോഗം 22ന്
പി. കരുണാകരന് എം.പിയുടെ പ്രാദേശിക വികസനനിധിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകന യോഗം സെപ്റ്റംബര്‍ 22ന് ഉച്ച രണ്ട് മണിക്ക് എം.പിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.
date
- Log in to post comments