Skip to main content

ബോധവല്‍ക്കരണ സെമിനാര്‍

ജില്ലയിലെ നാവിക സേനയിലെ വിമുക്തഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കുമായി ബോധവല്‍ക്കരണ സെമിനാര്‍  സെപ്തംബര്‍ 28  ന് രാവിലെ 11 മുതല്‍ 12:30 മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തും. വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ്രതിനിധികള്‍ സെമിനാറില്‍ വിശദീകരിക്കും. ജില്ലയിലെ നാവിക സേനയില്‍ നിന്നുള്ള വിമുക്തഭടന്‍മാരും അവരുടെ വിധവകളും സെമിനാറില്‍ പങ്കെടുക്കാം.  ഫോണ്‍ : 04985 223380

 

date