Post Category
ദര്‍ഘാസ് ക്ഷണിച്ചു.
മഞ്ചേരിയിലെ ജില്ലാ ടി.ബി സെന്ററിലേക്ക് അച്ചടിച്ച ഫോറങ്ങളും രജിസ്റ്ററുകളും ഒരു വര്‍ഷത്തേക്ക് രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സെപ്തംബര്‍ 29ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ടി.ബി സെന്ററില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0483 2761064.
date
- Log in to post comments