Post Category
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മഴുവന്നൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും, പീച്ചങ്കോട് ക്വാറി റോഡ്, ഒഴുക്കന്മൂല തൊടുവയല്‍ റോഡ് ഭാഗങ്ങളില്‍ ഇന്ന്(മാര്‍ച്ച് 5) ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments