Post Category
കെട്ടിട നികുതി ക്യാമ്പ് 22 മുതല്‍
കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ കെട്ടിട നികുതി ഒടുക്കുവാന്‍ ബാക്കിയുള്ള മുഴുവന്‍ നികുതിദായകരും സെപ്റ്റംബര്‍ 22 മുതല്‍ നടക്കുന്ന ക്യാമ്പുകളില്‍ നികുതി ഒടുക്കി രസീതി കൈപ്പറ്റേണ്ടതാണ്. ലൈസന്‍സ്, തൊഴില്‍ നികുതി, വാടക എന്നിവ ഒടുക്കാന്‍ ബാക്കിയുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ ഒടുക്കി രസീതി കൈപ്പറ്റേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
date
- Log in to post comments