Post Category
ലെവല്‍ ക്രോസ് അടച്ചിടും
തലശ്ശേരി, എടക്കാട് സ്റ്റേഷനുകള്‍ക്ക് ഇടയിലെ ദേശീയപാത-ബീച്ച് റോഡിലെ 234ാം നമ്പര്‍ ലെവല്‍ ക്രോസ് സെപ്റ്റംബര്‍ 21ന് രാവിലെ എട്ട് മണി മുതല്‍ 24ന് വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments