Post Category
ശബരിമല തീര്‍ത്ഥാടനം: യോഗം 22ന്
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 22 ന് ഏറ്റുമാനൂര്‍, എരുമേലി എന്നിവിടങ്ങളില്‍ അവലോകന യോഗം ചേരും. രാവിലെ ഒന്പതിന്ഏറ്റുമാനൂര് മഹാദേവ ക്ഷേത്രം കൈലാസ് ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് 12ന് എരുമേലി ദേവസ്വം ഹാളിലും ചേരുന്ന യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് അദ്ധ്യക്ഷത വഹിക്കും.
date
- Log in to post comments