Post Category
തീയതി നീട്ടി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം ബി എ (ഫുള്‍ടൈം) ബാച്ചിലേയ്ക്കുളള പ്രവേശനത്തിന് മാര്‍ച്ച് 20വരെ അപേക്ഷിക്കാം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്കോളര്‍ഷിപിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. ഒ ഇ സി./എസ് സി, എസ് റ്റി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : www.kicma.ac.in ഫോണ്‍- 8547618290, 9188001600.
date
- Log in to post comments