Post Category
ലേബർ കോടതി സിറ്റിങ്ങ്
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ സതീഷ്കുമാർ എ.ജി (ജില്ലാ ജഡ്ജ്) ഏപ്രിൽ 19നു രാവിലെ 11ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന കേസുകൾ പരിഗണിക്കും.
പി.എൻ.എക്സ്. 1172/2024
date
- Log in to post comments