Post Category
അഭിമുഖം
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് ( നേരിട്ടും തസ്തികമാറ്റം മുഖേനയും) ( കാറ്റഗറി നം. 494/2020, 497/2020) തസ്തികകളുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 20, 22 തീയതികളില്‍ ജില്ലാ പി.എസ്.സി. ഓഫിസില്‍ നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പി.എസ്.സി. ആഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments