Skip to main content

യോഗം മാര്‍ച്ച് 23ന്

മാന്വല്‍ സ്‌ക്വാവഞ്ചേഴ്‌സിന്റെ പുനരധിവാസത്തിനും സാമൂഹിക-സാമ്പത്തികപുരോഗതി ഉറപ്പുവരുത്തുന്നതിനുമായി ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ രണ്ടാം യോഗം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 2.30ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേരും.

date