Post Category
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പാസിങ് ഔട്ട് പരേഡ് 27ന്
അഗ്നിരക്ഷാ വകുപ്പിലേക്ക് പുതുതായി നിയമിക്കപ്പെട്ട 71 ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പരിശീലനാര്‍ഥികള്‍ അടങ്ങുന്ന 30-മത് ബാച്ച് പരിശീലനത്തിന്റെ പാസിങ് ഔട്ട് പരേഡ് മാര്‍ച്ച് 27ന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് അക്കാദമിയില്‍ നടക്കും. ഡയറക്ടര്‍ ജനറല്‍ 71 സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും.
date
- Log in to post comments