Post Category
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം
സംസ്ഥാന വൈദ്യുതി ഉപദേശക സമിതി യോഗം ആറുമാസത്തിലൊരിക്കല്‍ ചേരണം എന്ന ഭേദഗതി സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 25 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് റഗുലേറ്ററി കമ്മീഷന് സെക്രട്ടറി അറിയിച്ചു. ഭേദഗതിയുടെ കരട് വിജ്ഞാപനം erckerala.orgയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എന്‍.എക്സ്.3403/17
date
- Log in to post comments