Post Category
അഭിമുഖം
എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് കൗണ്‍സില്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: കൗണ്‍സിലര്‍ - എം എസ് ഡബ്ല്യൂ/ എം എ സൈക്കോളജി അല്ലെങ്കില്‍ ബി എസ് ഡബ്ല്യൂ/ ബി എ സൈക്കോളജി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഔട്ട് റീച്ച് വര്‍ക്കര്‍ - പ്ലസ്ടു (ജനറല്‍ വിഭാഗം), പത്താം ക്ലാസ് ( എം എസ് എം വിഭാഗം) എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, ശ്രീ ഗംഗ നഗര്‍-7, രാമന്‍കുളങ്ങര, കാവനാട് പി.ഒയില്‍ ഏപ്രില്‍ എട്ട് രാവിലെ 11ന് ഹാജരാകണം. ഫോണ്‍ 0474 2790606, 9447712668
date
- Log in to post comments