Post Category
അറിയിപ്പ്
കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ ഏപ്രില്‍ 30 നകം ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണം. ഫോണ്‍ - 0474-2792248.
date
- Log in to post comments