Post Category
എം.ബി.എ പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) പ്രവേശനത്തിന് അപേക്ഷിക്കാം. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. ഒ.ഇ.സി./എസ്.സി./ എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാന തീയതി ഏപ്രില്‍ 25. വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍ - 8547618290 / 9188001600.
date
- Log in to post comments