Post Category
ഓപ്പറേഷന് തിയേറ്റര്‍ തുറന്നു
വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി 26 മുതല്‍ അടച്ചിട്ടിരുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ മേജര്‍ ഓപ്പറേഷന് തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments