Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എസ് ഇ ഒ -ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സി സി റ്റി വി ടെക്നീഷ്യന് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഫോണ്‍ -04712325154, 8590605260.
date
- Log in to post comments