Skip to main content

ഐ.ടി.ഐ. കോഴ്‌സുകള്‍

 

    അരീക്കോട് ഗവ.ഐ.ടി.ഐയില്‍ ഓട്ടോകാഡ്  2ഡി, 3ഡി  ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേയിംഗ്, ഇന്റീരിയല്‍ ഡിസൈനിംഗ് 3ഡിഎസ്  മാക്‌സ്, അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ടെക്‌നോളജി, അഡ്വാന്‍സ്ഡ് വുഡ് വര്‍ക്കിംഗ്, സിസിടിവി ടെക്‌നീഷ്യന്‍, ക്യൂ.എ/ക്യൂസി എന്‍.ഡി.റ്റി, എ.സി റഫ്രിജറേഷന്‍/ എച്ച്.വി.എ.സി ടെക്‌നീഷ്യന്‍, വെബ് ഡിസൈനിംഗ്  & ഗ്രാഫിക്ക് ഡിസൈനിംഗ്, മൊബൈല്‍ റോബോട്ടിക്‌സ്, ഇലക്ട്രിക്കല്‍ കാഡ്, ടാലി ഇ.ആര്‍.പി എന്നിവയില്‍ ഹൃസ്വകാല കോഴ്‌സുകള്‍ നടത്തുന്നു.   ഫോണ്‍  0483 2850238, 9645721984

 

date