Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ണ്‍

ചെറിയമുണ്ടം ഗവഐ.ടി.ഐയില്‍ എ.ഡി.സി  ഫുള്‍ടൈംഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരുഒഴിവുണ്ട്. ബി.ടെകും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/എന്‍.ടി.സിയും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും/എന്‍.എ.സി യും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കായി സെപ്തംബര്‍ 24ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ എത്തണം.  ഫോണ്‍ 0494-2587887.

 

date