Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ: ലെവല്‍ ക്രോസ് നമ്പര്‍: 62 (മാളികമുക്ക് ഗേറ്റ്) മെയ് 09-ന് രാവിലെ ഒമ്പത് മുതല്‍ 11-ന് വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 63 (ഐസ് ഫാക്ടറി ഗേറ്റ്) വഴി പോകണം.
date
- Log in to post comments