Post Category
വിവരാവകാശ കമ്മീഷന് ഹിയറിംഗ് ഇന്ന്
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദീലീപ് ഇന്ന് (മേയ് 22) രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിംഗ് നടത്തും.
date
- Log in to post comments