Skip to main content

കമ്പ്യൂട്ടർ പരിശീലത്തിന് അപേക്ഷിക്കാം

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയുടെ ആഭിമുഖ്യത്തിൽ തിരുവന്തപുരത്ത് വെച്ച് നടത്തുന്ന ഒരു വർഷക്കാലെത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന 2020 നു ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത, പ്ലസ് ടു പാസ്സായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 31 നകം അപേക്ഷകൾ മലപ്പുറം എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ സമര്‍പ്പിക്കണം.

 

date