Skip to main content

സ്വകാര്യഭൂമിയിലെ അപകടമുണ്ടാക്കാൻ സാധ്യതയുള്ള  മരങ്ങൾ ഉടമകൾ മുറിച്ചുമാറ്റണം

ആലപ്പുഴ: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നിട്ടുള്ള സാഹചര്യത്തിൽ കാറ്റിലും മഴയിലും അപകടകരമായി സ്ഥിതിചെയ്യുന്ന മരങ്ങൾ വീണ് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കുന്നത് ഒഴിവാക്കാൻ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ അപകടകരമാം വിധം നിൽക്കുന്ന വൃക്ഷങ്ങൾ അടിയന്തിരമായി വെട്ടിമാറ്റുന്നതിന് അറിയിക്കുന്നു. മരങ്ങൾ വീണുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ബന്ധപ്പെട്ട ഉടമസ്ഥർ ഉത്തരവാദികളായിരിക്കുന്നതാണ്.

date