Skip to main content

പാസ്ബുക്ക് കൈപ്പറ്റണം

    എസ്എല്‍ഐ പദ്ധതിയില്‍ അംഗമാകുന്നതിന് 2017 സെപ്തംബര്‍ 30 വരെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ അപേക്ഷ നല്‍കിയവരുടെ പാസ്ബുക്കും പോളിസി സര്‍ട്ടിഫിക്കറ്റും തയാറായിട്ടുണ്ട്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 120031801550 വരെ അക്കൗണ്ട് നമ്പര്‍ ലഭിച്ചിട്ടുള്ളവരുടെ പാസ്ബുക്കും തയാറായി. ഇതുവരെയും പാസ്ബുക്ക് കൈപ്പറ്റാത്ത ജീവനക്കാര്‍ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ നേരിട്ടെത്തി  പാസ്ബുക്ക് കൈപ്പറ്റണം. ഫോണ്‍: 0468 2270857.                                       (പിഎന്‍പി 3060/18

date