Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

പാലക്കാട് ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (നേരിട്ടുള്ള നിയമനം) കാറ്റഗറി നമ്പര്‍:725/2022), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (ട്രാന്‍സ്ഫര്‍ നിയമനം) കാറ്റഗറി നമ്പര്‍:726/2022) തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍: 0491 2505398

date