Skip to main content

*ലോഗോ ക്ഷണിച്ചു*

 

കേരള വനഗവേഷണ സ്ഥാപനം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. വനഗവേഷണത്തെയും വിജ്ഞാന വ്യാപനത്തെയും ലക്ഷ്യമിടുന്ന വിവിധങ്ങളായ പരിപാടികളാണ് സുവര്‍ണ്ണ ജൂബിലി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും. ഒരാള്‍ക്ക് പരമാവധി 3 സൃഷ്ടികള്‍ വരെ അയക്കാം. സൃഷ്ടികള്‍ ജൂണ്‍ 15 വൈകിട്ട് അഞ്ചിന് മുമ്പ് training@kfri.org വിലാസത്തില്‍ അയക്കണം. വൈകി ലഭിക്കുന്ന ലോഗോ പരിഗണിക്കുന്നതല്ല.

date