Skip to main content

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

 

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്   (നുവാൽസ്) ൽ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാരിടൈം ലോ എന്നീ വിഷയങ്ങളിൽ 2024-25 അധ്യയന വർഷത്തെ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. പ്രതിഫലം, മണിക്കൂറടിസ്ഥാനത്തിൽ ആയിരം രൂപയും യാത്രാബത്തയും. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനം  മാർക്കും, യു.ജി.സി.എൻ.ഇ.ടി(നെറ്റ്)/പി.എച്ച്.ഡി.യും. നിശ്ചിത ഫോറത്തിൽ അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 15.  വിശദവിവരങ്ങൾ  www.nuals.ac.in  വെബ്‌ സൈറ്റിൽ ലഭ്യമാണ്.

date