Post Category
കാണാതായി
കെ അഷ്‌റഫ്, 63 വയസ്, വാഴയില്‍ വീട്, താവക്കര പി ഒ, സിവില്‍ സ്റ്റേഷന്‍ എന്നയാളെ ഏപ്രില്‍ 27 മുതല്‍ കാണാനില്ല. കാണാതാകുമ്പോള്‍ ബ്രൗണില്‍ റെഡ് ചെക്ക് ഷര്‍ട്ടും ഗ്രേ കളര്‍ പാന്റും ധരിച്ചിട്ടുണ്ട്. ഉയരം 168 സെ.മീ. ഇരു നിറം, കഴുത്തിന് പിറകിലായി ഒരു മുഴയുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2763337, 9497935362.
date
- Log in to post comments