Post Category
ഐ.ടി.ഐ പ്രവേശനം: അപേക്ഷിക്കാം
കോട്ടയം: തിരുവാർപ്പ് ഗവ.ഐ.ടി.ഐ യിൽ 2024-25 അധ്യയനവർഷത്തേക്ക് പ്ലംബർ, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.അവസാനതീയതി ജൂൺ 29. വിശദവിവരങ്ങൾക്ക് ഫോൺ:0481-2380404
date
- Log in to post comments