Post Category
*ടെന്‍ഡര്‍ ക്ഷണിച്ചു*
സമഗ്ര ശിക്ഷാ കേരള, എറണാകുളം വൈപ്പിന്‍ ബി.ആര്.സിയുടെ നേതൃത്വത്തില്‍ ഞാറക്കല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ണമായും കിടപ്പിലായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പേസ് സെന്ററിലേക്ക് തെറാപ്പി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 8 വൈകിട്ട് 5 വരെ. സ്ഥലം ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍, ബി.ആര്.സി വൈപ്പിന്‍. ഫോണ്‍ - 9562713393.
date
- Log in to post comments