Post Category
*അബു എബ്രഹാം ജന്മശതാബ്ദി സമ്മേളനം ഇന്ന് (19)*
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ ജന്മശതാബ്ദി സമ്മേളനം നടത്തുന്നു. ഇന്ന് (19 ബുധന്‍)രാവിലെ 11 ന് കാക്കനാട് കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷനാകും. നിരൂപകനും എഴുത്തുകാരനുമായ എന്‍. ഇ. സുധീര്‍ സംവാദകനാകും. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്കര്‍ സ്വാഗതവും അസി. സെക്രട്ടറി പി.കെ. വേലായുധന് നന്ദിയും പറയും.
date
- Log in to post comments