Post Category
എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്
അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. admission.uoc.in ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കോളജില്‍ നേരിട്ട് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 22. ഫോണ്‍: 8547005029, 9495069307.
date
- Log in to post comments