Post Category
മാറ്റിവച്ച ഫീൽഡ് വർക്കർ മുഖാമുഖം 28,29 തിയതികളിൽ
ആലപ്പുഴ: മാർച്ച് 19, 20 തീയതികളിൽ നിശ്ചയിച്ചിരുന്ന ഫീൽഡ് വർക്കറുടെ എംപ്ലോയ്മെൻറ് നിയമനത്തിനുള്ള മുഖാമുഖം
ജൂൺ 28,29 തീയതികളിൽ ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ വച്ച് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
date
- Log in to post comments