Post Category
ആശാഭവനിലെ താമസക്കാരന് മരിച്ചു
കാക്കനാട് ഗവ.ആശാഭവനിലെ (മെന്‍) താമസക്കാരനായിരുന്ന ചിദംബരം (58) കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ചിദംബരത്തിന്റെ മേല്‍വിലാസം ലഭ്യമല്ല. ബന്ധുക്കള്‍ സൂപ്രണ്ടിനെ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. വിവരങ്ങള്‍ക്ക് 0484 2428308 എന്ന നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments