Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരള എറണാകുളം ജില്ലാകാര്യാലയത്തിന്റെ ഔദ്യോഗിക യാത്രകള്‍ക്കായി ഒരു വാഹനം (ടാക്സി പെര്‍മിറ്റുള്ള സെവന്‍സീറ്റര്‍) പ്രതിമാസ വാടക അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകള്‍ / സേവനദാതാക്കളില്‍ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കരാര്‍ കാലാവധി. നിശ്ചിത മാതൃകയിലുള്ള പ്രഫോര്‍മയില്‍ സീല്‍ ചെയ്ത കവറില്‍ ക്വട്ടേഷന്‍ ജൂണ്‍ 28 വൈകുന്നേരം 3ന് മുമ്പായി സമര്‍പ്പിക്കണം. കരാറിന്റെ വിശദാംശ ങ്ങള് എറണാകുളം സൗത്ത് എസ്.ആര്.വി എല്‍.പി സ്കൂളിലുള്ള സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാകാര്യാലയത്തില്‍ നിന്നും ലഭിക്കും.
date
- Log in to post comments