Post Category
ദർഘാസ്
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ഓർത്തോ ഇംപ്ലാന്റ്സ് ഐറ്റംസ് വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ ജൂൺ 27 ന് രാവിലെ 11.30 വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611
date
- Log in to post comments