Post Category
*മദ്രസാധ്യാപക ക്ഷേമനിധി ബയോമെട്രിക് മസ്റ്ററിംഗ്*
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ച ഗുണഭോക്താക്കള്‍ 25.06.2024 മുതല്‍ 24.08.2024 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഫോണ്‍ നമ്പര്‍: 0495 2966577, 9188230577.
date
- Log in to post comments