Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ടാക്സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 2700 രൂപ. ജൂലൈ 10 വൈകിട്ട് മൂന്നുവരെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0487 2363999.
date
- Log in to post comments