Post Category
ടെ൯ഡർ ക്ഷണിച്ചു
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി 2024 ജൂലൈ മുതൽ 2025 ജൂൺ വരെ കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ ആറ് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8281999057.
date
- Log in to post comments