Post Category
താലൂക്ക് വികസന സമിതി യോഗം
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ ആറിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ വികസന സമിതി അംഗങ്ങളും ഉദേ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് വികസന സമിതി കണ്‍വീനര്‍കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments