Post Category
സ്ത്രീരോഗ നിര്‍ണയവും സൗജന്യ മരുന്ന് വിതരണവും
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ പദ്ധതിയുടെ ഭാഗമായി സ്ത്രീജന്യരോഗങ്ങള്‍, ആര്‍ത്തവകാലവേദന, വെള്ളപോക്ക്, അമിത രക്തസ്രാവം (ശസ്ത്രിക്രിയ കൂടാതെ ഗര്‍ഭാശയ മുഴകള്‍ നീക്കല്‍ മറ്റ് പ്രശ്നങ്ങള്‍), ആര്‍ത്തവക്ഷയം, ആര്‍ത്തവവിരാമ പ്രശ്നങ്ങള്‍, പി സി ഒ ഡി മുതലായ പ്രശ്നങ്ങള്‍ക്ക് രോഗനിര്‍ണയവും സൗജന്യ മരുന്ന് വിതരണവും നടത്തുന്നു. ഫോണ്‍: 9497551645.
date
- Log in to post comments