Post Category
*കാലവർഷം: അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ*
ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജില്ലാ-താലൂക്ക്തല കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാം. കൺട്രോൾ റൂം നമ്പറുകൾ ചുവടെ
*ജില്ലാ അടിയന്തര കാര്യ നിർവ്വഹണ വിഭാഗം*
ടോൾഫ്രീ നമ്പർ -1077
204151, 9562804151, 8078409770
*സുൽത്താൻ ബത്തേരി-* 220296, 223355, 6238461385, 9447097707
*മാനന്തവാടി-* 04935-240231, 241111, 9446637748, 9447077704
*വൈത്തിരി -* 256100, 8590842965, 9447097705
date
- Log in to post comments