Post Category
ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കണ്ട്രോള് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കണ്ട്രോള് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പാര്‍ട്ട്-ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍, ഡിഗ്രി/ഡിപ്ലോമ ഉള്ള നഴ്സിങ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 30നകം https://app.srccc.in/register ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 9048110031, 8075553851. വെബ്സൈറ്റ്: www.srccc.in.
date
- Log in to post comments