Post Category
ഓഫറുകൾ ക്ഷണിച്ചു
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിങ് ഹാൾ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി സർക്കാർ അക്രെഡിറ്റെഡ് ഏജൻസികളിൽ നിന്ന് ഓഫറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ksvc.kerala.gov.in.
പി.എൻ.എക്സ്. 2565/2024
date
- Log in to post comments