Post Category
റെയില്‍വെ ഗേറ്റ് അടച്ചിടും
ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 11 (കെല്‍ട്രോണ്‍ ഗേറ്റ്) ജൂണ്‍ 30-ന് വൈകിട്ട് ആറ് മുതല്‍ ജൂലൈ ഒന്നിന് രാവിലെ ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 9 (അരൂര്‍ നോര്‍ത്ത് ഗേറ്റ്) വഴി പോകണം.
date
- Log in to post comments