Post Category
വാക് ഇൻ ഇൻറർവ്യൂ തീയതിയില്‍ മാറ്റം
മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക് കൗൺസിലറെ നിയമിക്കുന്നതിന് ജൂലൈ ആറിന് നടത്താനിരികുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ എട്ടിലേക്ക് മാറ്റിയതായി ജില്ലാ ബാലസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496286054
date
- Log in to post comments