Post Category
ചൊവ്വാഴ്ച (ജൂലൈ രണ്ട്) മഞ്ഞ അലർട്ട്
നാളെ (ജൂലൈ രണ്ട്) ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.
date
- Log in to post comments