Post Category
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ജൂലൈ 6 ന്
മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം ജൂലൈ 6 ന് രാവിലെ 11 ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments