Post Category
പ്രളയബാധിത വ്യവസായ സംരംഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.
ജില്ലയിലെ പ്രളയബാധിത വ്യവസായ സംരംഭങ്ങളുടെ വിവരങ്ങള്‍ ഇതുവരെ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലാവ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ റിപ്പോര്‍ട്ട് ചെയ്യേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
ജില്ലാ വ്യവസായകേന്ദ്രം ഫോണ്‍:- 0483273740, 2734812
date
- Log in to post comments